കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനും മാതൃഭൂമി പത്രത്തിന്റെ പിറവിക്ക് വഴിതെളിച്ച പ്രമുഖനുമായിരുന്നു കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് ക്വിറ്റ് ഇന്ത്യ ,ഉപ്പു സത്യാഗ്രഹം ,ഗുരുവായൂർ സത്യാഗ്രഹം ,വൈക്കം സത്യാഗ്രഹം ,സ്വദേശി പ്രസ്ഥാനം തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളിൽ നേതൃത്വം വഹിച്ചിട്ടുള്ള അദ്ദേഹം കേരള സ്വാതന്ത്ര സമര ചരിത്രത്തിലെ പ്രധാനികളിൽ മുഖ്യ സ്ഥാനം വഹിക്കുന്നു.(ജനുവരി, 1896[1] - ഓഗസ്റ്റ് 31, 1981) .
വസ്തുതകൾ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കേരള നിയമസഭ അംഗം ...
കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് | |
---|---|
![]() | |
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | ജോസഫ് മുണ്ടശ്ശേരി |
പിൻഗാമി | ഐ.എം. വേലായുധൻ |
മണ്ഡലം | മണലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1896-01-00)ജനുവരി , 1896 അടാട്ട് |
മരണം | ഓഗസ്റ്റ് 31, 1981(1981-08-31) (പ്രായം 85) തൃശ്ശൂർ |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | കൊച്ചുകുട്ടിയമ്മ |
മാതാപിതാക്കൾ |
|
As of ഒക്ടോബർ 26, 2022 ഉറവിടം: നിയമസഭ |
അടയ്ക്കുക