ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് 170 കിലോമീറ്റർ തെക്കു് യൂഫ്രട്ടീസ് നദീതീരത്ത്‌ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണമാണ് കൂഫ (الكوفة‎ al-Kūfah). ഇസ്‌ലാമിക ഭരണാധികാരി നാലാം ഖലീഫ അലി ബിൻ അബീത്വാലിബ്‌ ഇസ്‌ലാമിക ഭരണകൂടത്തിന്റെ മൂന്നാമത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തത് കൂഫയെയാണ്. ശിയ മുസ്‌ലിങ്ങളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പട്ടണം. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കൂഫയിലെ മഹത്തായ മസ്ജിദ്‌ ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല മസ്ജിദുകളിൽ ഒന്നാണ്.

വസ്തുതകൾ Kufa, Country ...
Kufa
Thumb
Kufa Great Mosque, 1915
Country Iraq
GovernorateNajaf
സമയമേഖലGMT+3
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.