![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/48/Malayalam_board_with_old_style_Malayalam_letter_%2528cropped%2529.jpg/640px-Malayalam_board_with_old_style_Malayalam_letter_%2528cropped%2529.jpg&w=640&q=50)
കൂട്ടക്ഷരം
മലയാള അക്ഷര വിഭാഗം / From Wikipedia, the free encyclopedia
മലയാളം അക്ഷരമാലയിലെ ഒന്നോ അതിലധിമോ വ്യഞ്ജനം അക്ഷരങ്ങൾ കൂടി ചേർന്നുണ്ടാകുന്ന അക്ഷരങ്ങളാണ് കൂട്ടക്ഷരങ്ങൾ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/48/Malayalam_board_with_old_style_Malayalam_letter_%28cropped%29.jpg/640px-Malayalam_board_with_old_style_Malayalam_letter_%28cropped%29.jpg)
കൂട്ടക്ഷരങ്ങളെ പൊതുവെ മൂന്നായി തരം തിരിക്കുവാൻ സാധിക്കും.
- സ്വവർഗ കൂട്ടക്ഷരങ്ങൾ,
- വർഗേതര കൂട്ടക്ഷരങ്ങൾ,
- ചിഹ്നാദി കൂട്ടക്ഷരങ്ങൾ,
മുതലായവയാണ് അവ. രണ്ട് അക്ഷരങ്ങൾ എപ്രകാരം കൂടി ചേർന്നാലും അവയെ കൂട്ടക്ഷരങ്ങൾ ആയി കാണുന്നു.