കുമാരസംഭവം
കാളിദാസന്റെ സംസ്കൃത പുരാണ കവിത / From Wikipedia, the free encyclopedia
കാളിദാസൻ രചിച്ച പ്രശസ്തമായ മഹാകാവ്യമാണ് കുമാരസംഭവം. സംസ്കൃതഭാഷയിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്.
- കുമാരസംഭവം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി കുമാരസംഭവം (ചലച്ചിത്രം) കാണുക.