കുന്തംFrom Wikipedia, the free encyclopedia കുത്താൻ ഉപയോഗിക്കുന്ന ഒരായുധമാണ് കുന്തം. കൂർത്തമുനയുള്ള ഈ ആയുധം നായാട്ടിനും യുദ്ധത്തിനു ഉപയോഗിച്ചിരുന്നു. കുന = മുന കുന്തം എന്നാൽ മുനയുള്ളത് എന്ന് വാക്കർത്ഥം.ശൂലം എന്നും പറയാറുണ്ട്. വലതുകൈയ്യിൽ കുന്തവും ഇടതുകൈയ്യിൽ പരിചയും ഏന്തി നിൽക്കുന്ന അസിറിയൻ യോദ്ധാവ്
കുത്താൻ ഉപയോഗിക്കുന്ന ഒരായുധമാണ് കുന്തം. കൂർത്തമുനയുള്ള ഈ ആയുധം നായാട്ടിനും യുദ്ധത്തിനു ഉപയോഗിച്ചിരുന്നു. കുന = മുന കുന്തം എന്നാൽ മുനയുള്ളത് എന്ന് വാക്കർത്ഥം.ശൂലം എന്നും പറയാറുണ്ട്. വലതുകൈയ്യിൽ കുന്തവും ഇടതുകൈയ്യിൽ പരിചയും ഏന്തി നിൽക്കുന്ന അസിറിയൻ യോദ്ധാവ്