കൊടക് ജില്ല
കർണ്ണാടകസംസ്ഥാനത്തിലെ ജില്ല / From Wikipedia, the free encyclopedia
12.4208°N 75.7397°E / 12.4208; 75.7397 കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് കൊടക്(കന്നഡ: ಕೊಡಗು). കൂർഗ് എന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട്. തെക്ക്പടിഞ്ഞാറു കർണാടകത്തിൽ പശ്ചിമഘട്ടത്തിൽ 4,100 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലായിട്ടാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്.കൂർഗ് മലനിരകൾ കൊടക് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മടിക്കേരി, വിരാജ്പേട്ട്, സോംവാർപേട്ട് എന്ന് മൂന്ന് താലൂക്കുകൾ. മടിക്കെരി, വിരാജ്പേട്ട് എന്നീ അസംബ്ലി മണ്ഡലങ്ങൾ. കുടക് ജില്ല മൈസൂർ പാർലമന്റ് മണ്ഡലത്തിന്റെ ഭാഗമാണ് 2001-ലെ കനേഷുമാരി പ്രകാരം ഇവിടത്തെ ജനസംഖ്യ 5,48,561 ആണ്.
വസ്തുതകൾ
Kodagu (Coorg) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Karnataka |
ഉപജില്ല | Madikeri, Somwarpet, Virajpet |
ഹെഡ്ക്വാർട്ടേഴ്സ് | Madikeri |
Deputy Commissioner | Shri K.R. Niranjan |
ജനസംഖ്യ • ജനസാന്ദ്രത |
5,48,561 (2001[update]) • 134/km2 (347/sq mi) |
ഭാഷ(കൾ) | Kannada, Kodava Takk |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 4,102 km² (1,584 sq mi) |
വെബ്സൈറ്റ് | www.kodagu.nic.in |
അടയ്ക്കുക