കാർത്തിക (നക്ഷത്രം)
From Wikipedia, the free encyclopedia
ഇടവം രാശിക്കടുത്തുള്ള കാർത്തിക എന്ന താരവ്യൂഹമാണ് ജ്യോതിഷത്തിൽ കാർത്തിക എന്ന നക്ഷത്രമായി അറിയപ്പെടുന്നത്. കൃത്തിക എന്നും ഇതിന് പേരുണ്ട്. ജ്യോതിഷത്തിലെ നാളുകളുടെ ഗണനപ്രകാരം കാർത്തിക നാളിന്റെ ആദ്യ കാൽഭാഗം മേടം രാശിയിലും അവസാന മുക്കാൽഭാഗം ഇടവം രാശിയിലും ആണെന്നു കണക്കാക്കുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കാർത്തിക എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാർത്തിക (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |