പാക്കിസ്ഥാന്റെയും ചൈനയുടെയും അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന പ്രധാന പർവതനിര From Wikipedia, the free encyclopedia
{{Geobox|പർവ്വതനിര | name=കാറക്കോറം | image=Baltoro glacier from air.jpg | image_caption=Baltoro glacier in the central Karakorum with 8000ers Gasherbrum I & II. | coordinates = {{coord|35|52|57|N|76|30|48|E|type:mountain_region:CN_scale:100000|format=dms|display | region_type= | region=Gilgit | region1=ലഡാക്ക്| region2=ബാൽതിസ്ഥാൻ | border=ഹിമാലയം| border1=പാമിർ പർവ്വതനിര| border2=Hindu Raj | highest=K2 | highest_elevation=8611 | geology= | period= | orogeny= | map=Baltoro region from space annotated.png | map_caption=Highest Karakoram peaks as seen from International Space Station | range_coordinates = {{coord|36|N|76|E|type:mountain_region:CN_scale:300000|format=dms|display=inline,title}
ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ2 (K2) ഉൾപ്പെടെ അറുപതിൽ കൂടുതൽ കൊടുമുടികൾ കാറക്കോറത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. 8611 മീറ്റർ (28,251 അടി) ഉയരമുള്ള കെ2 ന് ഏവറെസ്റ്റിനേക്കാൾ 237 മീറ്റർ ഉയരക്കുറവ് മാത്രമാണുള്ളത്. ഏകദേശം 500 കി.മീറ്റർ (300 മൈൽ) നീളമുണ്ട് ഈ പർവ്വതനിരയ്ക്ക്. ധ്രുവ പ്രദേശത്തെ കൂടാതെ വലിയ അളവിൽ മഞ്ഞ് മൂടി കിടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണിത്. 70 കി.മീ നീളമുള്ള സിയാച്ചിൻ ഹിമപാളിയും 63 കി.മീ നീളമുള്ള ബയാഫൊ ഹിമപാളിയും ധ്രുവപ്രദേശത്തിന് പുറത്ത് ഏറ്റവും നീളമുള്ള രണ്ടാമത്തേയും മൂന്നാമത്തേയും ഹിമപാളികളാണ്.[1]
തുർക്കി ഭാഷയിൽ കരിങ്കല്ല് (black rubble) എന്നാണ് കാരക്കോറം എന്ന വാക്കിന്റെ അർത്ഥം[2].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.