1 ഒന്ന് (one; /[invalid input: 'icon']ˈwʌn/ or ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.UK: /ˈwɒn/) ഒരു അക്കം, സംഖ്യാ നാമം, അക്കത്തെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം. ഏകത്വത്തെ പ്രതിനിധീകരിക്കുന്നു, എണ്ണാനും അളക്കാനും തൂക്കത്തിനും ഉപയോഗിക്കുന്ന ഒരു ഏകകം. സംഖ്യാവ്യവസ്ഥയിൽ എണ്ണൽസംഖ്യകളിൽ ആദ്യത്തേതും ഏറ്റവും ചെറുതുമാണു് ഒന്ന്'. നിസർഗ്ഗസംഖ്യാശ്രേണിയിലും ഒറ്റസംഖ്യാശ്രേണിയിലും ഈ സംഖ്യ ആദ്യം വരുന്നു.

വസ്തുതകൾ
1

0 1 2 3 4 5 6 7 8 9

List of numbersIntegers

0 10 20 30 40 50 60 70 80 90

Cardinal 1
one
Ordinal 1st
first
Numeral system unary
Factorization
Divisors 1
Greek numeral α'
Roman numeral I
Roman numeral (Unicode) Ⅰ, ⅰ
Persian١ - یک
Arabic١
Ge'ez
Bengali
Chinese numeral一,弌,壹
Korean일, 하나
Devanāgarī
Telugu
Tamil
Kannada
Hebrewא (alef)
Khmer
Thai
prefixes mono- /haplo- (from Greek)

uni- (from Latin)

Binary 1
Octal 1
Duodecimal 1
Hexadecimal 1
അടയ്ക്കുക

ഏതു സംഖ്യയേയും ഒന്നു കൊണ്ടു ഗുണിച്ചാൽ അതേ സംഖ്യ തന്നെ ലഭിയ്ക്കും. അതുകൊണ്ടു് ഒന്നിനെ ഗുണനത്തിന്റെ അനന്യകം എന്നു പറയുന്നു. ഒന്നിന്റെ വർഗ്ഗസംഖ്യയും ഘനസംഖ്യയും ഘനമൂലവും ഫാക്ടോറിയൽലും ഒന്നുതന്നെയാണു്.

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.