മക്ഡോണൽ ഡഗ്ലസ് എഫ്-4 ഫാൻ്റം
From Wikipedia, the free encyclopedia
45 വർഷം മുൻപു നിർമിച്ചു തുടങ്ങിയതും ഇന്നും ഉപയോഗത്തിലിരിക്കുന്നതുമായ ഒരു പോർ വിമാനമാണ് മക്ഡോണൽ ഡഗ്ലസ് എഫ്-4 ഫാന്റം (2). അമേരിക്ക, ജപ്പാന്, ജർമ്മനി, ദക്ഷിണ കൊറിയ, ടർക്കി എന്നീ രാജ്യങളിൽ വളരെ കാര്യക്ഷമമായി ഇത് സേവനം അനുഷ്ഠിക്കുന്നു.
വസ്തുതകൾ തരം, നിർമ്മാതാവ് ...
എഫ്-4 ഫാൻ്റം | |
---|---|
തരം | യുദ്ധ വിമാനം/ബോംബർ |
നിർമ്മാതാവ് | മക്ഡോണൽ ഡഗ്ലസ് |
രൂപകൽപ്പന | മക്ഡോണൽ ഡഗ്ലസ് |
ആദ്യ പറക്കൽ | 1958-05-27 |
അവതരണം | 1960-12-30 |
ഒന്നിൻ്റെ വില | 2.4 ദശലക്ഷം യു.എസ്. ഡോള്ർ |
അടയ്ക്കുക
എഫ് 4 ഫാന്റം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വീര പരിവേഷമണിഞ്ഞിട്ടുള്ള പോർ വിമാനങ്ങളിലൊന്നാണ്. ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അമേരിക്കൻ നിർമ്മിത സേബർഎന്ന പോർ വിമാനത്തിനേക്കാൾ കുറച്ചു മാത്രമേ എണ്ണത്തിന്റെ കാര്യത്തിൽ ഇവ പിറകിലുള്ളൂ. വിയറ്റ് നാം യുദ്ധകാലത്ത് 72 ഫാന്റങ്ങൾ ഒരു മാസം പുറത്തിങ്ങിയിരുന്നു. [1]