ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ ഒരു അംഗസഭയാണ് എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ഭരണാധികാരത്തിലായിരുന്ന ഈ സഭ 1959-ൽ സ്വയം ശീർ‍ഷക സ്വതന്ത്രസഭയായി മാറി.

വസ്തുതകൾ
എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ
Ethiopian Orthodox Tewahedo Church

സ്ഥാപകൻഫ്രുമെന്തിയൂസ്
സ്വതന്ത്രമായത്1959-ൽ കോപ്റ്റിക് ഓർത്തഡോക്സ് സഭയിൽ നിന്ന് സ്വാതന്ത്ര്യം നേടി
അംഗീകാരംഓറിയന്റൽ ഓർത്തഡോക്സ്
പരമാദ്ധ്യക്ഷൻആബൂനാ മത്ഥിയാസ്, എത്യോപ്യയുടെ പാത്രിയർക്കീസും കാതോലിക്കോസും,തെക്ലേഹൈമനോത്തിന്റെ സിംഹാസനത്തിലെ എച്ചിഗേ, ആക്സൂം ആർച്ച് ബിഷപ്പ്
ആസ്ഥാനംആഡിസ് അബാബ, എത്യോപ്യ
ഭരണപ്രദേശംഎത്യോപ്യ
മേഖലകൾസുഡാൻ, ജിബൂട്ടി, കെനിയ, ദക്ഷിണാഫ്രിക്ക, ജെറുസലേം, യൂറോപ്പ്, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, കരീബിയൻ, ലാറ്റിൻ അമേരിക്ക, ഓസ്ട്രേലിയ, നൈജീരിയ
ഭാഷഗീസ്
അനുയായികൾ45,000,000
വെബ്‌സൈറ്റ്പാത്രിയർക്കീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് (in English)
അടയ്ക്കുക


അംഗസംഖ്യ: നാലരക്കോടി

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.