ഉബുണ്ടു (തത്ത്വചിന്ത)
From Wikipedia, the free encyclopedia
ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളിലും, പരസ്പര ബഹുമാനത്തിലും, നിസ്സ്വാർത്ഥതയിലും അധിഷ്ഠിതമായ ഒരു തത്ത്വചിന്താ ശാഖയാണ് ഉബുണ്ടു (ഇംഗ്ലീഷ്:Ubuntu, IPA:ùbúntú). ദക്ഷിണാഫ്രിക്കയിലെ ബണ്ടു ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളുടെ സംസ്കാരത്തിൽ വേരൂന്നിയ ഈ സങ്കല്പം ഒരു ആഫ്രിക്കൻ ചിന്താസരണിയാണ്.
ഉബുണ്ടു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉബുണ്ടു (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |