ഉപയോക്താവ്:Kaitha Poo Manam
From Wikipedia, the free encyclopedia
വസ്തുതകൾ ഇവിടെ വന്ന നാൾ: ജൂൺ-12-2017, തൊഴിൽ: ഫോട്ടോഗ്രാഫർ, ഗ്രാഫിക് ഡിസൈനർ ...
Kaitha Poo Manam | |||
---|---|---|---|
ജനന സ്ഥലം: കേരളം, ഇന്ത്യ | |||
ഇവിടെ വന്ന നാൾ: ജൂൺ-12-2017 | |||
തൊഴിൽ: ഫോട്ടോഗ്രാഫർ, ഗ്രാഫിക് ഡിസൈനർ | |||
വിനോദങ്ങൾ: ഫോട്ടോഗ്രാഫി, വായന | |||
താൽപ്പര്യങ്ങൾ: ചരിത്രം, ചലച്ചിത്രം | |||
ഇമെയിൽ: kaithapoomanam@gmail.com | |||
സജീവമായ ഇതര വിക്കിയിടങ്ങൾ: English Wiki, Commons
വിക്കി ഇതര പെട്ടികൾ
|
അടയ്ക്കുക
എന്റെ ചെറിയൊരു വിശ്വാസം: ഒഴിവ് വേളകൾ ആനന്ദപ്രദമാക്കുക എന്നതിലുമുപരി, വിജ്ഞാനപ്രദമാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഒപ്പം, ഒരുപാട് ചെയ്യുക എന്നതിനേക്കാൾ, ചെയ്യുന്നത് പരമാവധി വൃത്തിയായി ചെയ്യുക എന്നതാണ് ആഗ്രഹം.