ഉപയോക്താവിന്റെ സംവാദം:ShajiA
From Wikipedia, the free encyclopedia
നമസ്കാരം ! ShajiA,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ താങ്കൾക്ക് ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സംവാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex 16:28, 26 ഏപ്രിൽ 2007 (UTC)
- ലേഖനങ്ങൾ നന്നാവുന്നുണ്ട്. ശലഭം ഇഷ്ടമായി എന്ന് കരുതട്ടേ. --ചള്ളിയാൻ 03:33, 6 ജൂൺ 2007 (UTC)
- ശലഭത്തിനു നന്ദി! ShajiA 17:26, 10 ജൂൺ 2007 (UTC)
ഷാജീ,, സംവാദത്തിന് മറുപടി എന്റെ സ്മ്വാദം താളിൽ വന്ന് എഴുതണം. എന്നാലേ എനിക്ക് അറിയിപ്പ് കിട്ടൂ. --ചള്ളിയാൻ 02:25, 11 ജൂൺ 2007 (UTC)
- ഷാജി താങ്കൾ എവിടെ നിന്നാണ് ? താങ്കളുടെ വിക്കി പീഡിയ പ്രവർത്തനം ഇഷ്ട്മാകുന്നുണ്ട് .ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ആശംസകൾ. നന്നായി എഴുതുക. -- ജിഗേഷ് ►സന്ദേശങ്ങൾ 03:12, 22 ജൂൺ 2007 (UTC)