നർത്തകിയും കോറിയോഗ്രാഫറുമാണ് ഉത്തര ആശ കൂർലവാല (ജനനം : 1945). യോഗ, ഭരതനാട്യം എന്നിവയെ വിവിധ നൃത്ത രൂപങ്ങളുമായി കലർത്തി നിരവധി സർഗാത്മക പരീക്ഷണങ്ങൾ നടത്തി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
വസ്തുതകൾ ഉത്തര ആശ കൂർളവാല, ജനനം ...
ഉത്തര ആശ കൂർളവാല |
---|
ജനനം | 1945
|
---|
ദേശീയത | ഇന്ത്യൻ |
---|
തൊഴിൽ | നർത്തകിയും കോറിയോഗ്രാഫറും |
---|
അടയ്ക്കുക