ഭാരതീയ വ്യോമസേനയുടെ റാങ്ക് ഘടന റോയൽ വ്യോമസേനയുടെ റാങ്ക് ഘടനയെ അടിസ്ഥാനപ്പെടുത്തിയാണ് നിർണ്ണയിച്ചിരിക്കുന്നത്. മാർഷൽ ഓഫ് ഇന്ത്യൻ എയർ ഫോഴ്സ് ആണ് ഏറ്റവും ഉയർന്ന പദവി. അർജൻ സിംഗ് മാത്രമാണ് ഈ റാങ്ക് നേടിയ ഏക ഉദ്യോഗസ്ഥൻ. ഭാരതീയ വ്യോമസേനയിലെ റാങ്കുകളും പദവികളും താഴെപ്പറയും പ്രകാരമാണ്.

വസ്തുതകൾ ഇന്ത്യൻ സൈന്യത്തിന്റെ തത്തുല്യ റാങ്കുകൾ, ഇന്ത്യൻ നേവി ...
അടയ്ക്കുക

ഓഫീസർ റാങ്കുകൾ

ഇന്ത്യൻ വ്യോമസേനയിലെ ഓഫീസർ റാങ്കുകൾ
തോൾ
ഷർട്ടിന്റെ സ്ലീവ് Thumb Thumb Thumb Thumb Thumb Thumb Thumb Thumb Thumb Thumb Thumb
റാങ്ക് എയർ ഫോഴ്സ് മാർഷൽ¹ എയർ
ചീഫ് മാർഷൽ
എയർ
മാർഷൽ
എയർ
വൈസ് മാർഷൽ
എയർ
കോമ്മഡോർ
ഗ്രൂപ്പ്
ക്യാപ്റ്റൻ
വിങ്ങ്
കമാൻഡർ
സ്ക്വാഡ്രൻ
ലീഡർ
ഫ്ലൈറ്റ്
ലെഫ്റ്റനന്റ്
ഫ്ലൈയിംഗ്
ഓഫീസർ
ഫ്ലൈയിംഗ്
കേഡറ്റ്
2
  • ¹ ഓണററി/യുദ്ധകാല റാങ്ക്
  • 2 ഇപ്പോൾ നിലവിലില്ല.
കൂടുതൽ വിവരങ്ങൾ റാങ്ക് വിഭാഗം, കമ്മീഷൻ ചെയ്ത ജൂനിയർ റാങ്കുകൾ ...
റാങ്ക് വിഭാഗംകമ്മീഷൻ ചെയ്ത ജൂനിയർ റാങ്കുകൾകമ്മീഷൻ ചെയ്യാത്ത റാങ്കുകൾEnlisted
 ഇന്ത്യൻ എയർ ഫോഴ്സ്[1]

ചിഹ്നം ഇല്ല
മാസ്റ്റർ വാറന്റ് ഓഫീസർ വാറന്റ് ഓഫീസർ ജൂനിയർ വാറന്റ് ഓഫീസർ സാർജന്റ് കോർപ്പറൽ ലീഡിങ് എയർക്രാഫ്റ്റ്‌സ്മാൻ എയർക്രാഫ്റ്റ്സ്മാൻ
അടയ്ക്കുക

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.