ഇടുക്കി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

ഇടുക്കിmap

9.85°N 76.97°E / 9.85; 76.97 ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് ഇടുക്കി. ഇടുക്കി ജില്ലയിലെ ഒരു ചെറുപട്ടണമായ ചെറുതോണിക്കു സമീപമായാണ് ഗ്രാമത്തിന്റെ സ്ഥാനം. ചെറുതോണി - കട്ടപ്പന പാതയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങൾ തങ്കമണി, വാഴത്തോപ്പ് എന്നിവയാണ്. ഇടുക്കി അണക്കെട്ട് ഈ ഗ്രാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

Thumb
നിറയാറായ ഇടുക്കി ഡാം.  ഇടുക്കിയിലെ പ്രിയദർശിനിമേട്ടിൽനിന്നുമുള്ള ഫോട്ടോ.
വസ്തുതകൾ
ഇടുക്കി
Thumb
ഇടുക്കി കവല
ഇടുക്കി കവല
Thumb
Map of India showing location of Kerala
Location of ഇടുക്കി
ഇടുക്കി
Location of ഇടുക്കി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ജനസംഖ്യ 11,014 (2001ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

717 m (2,352 ft)
അടയ്ക്കുക

ജനസാന്ദ്രത

2001-ലെ ഇന്ത്യൻ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) അനുസരിച്ച് ഗ്രാമ ജനസംഖ്യ 11,014 ആണ്. പുരുഷൻ‌മാർ ഇതിൽ 51%-ഉം സ്ത്രീകൾ 49%-ഉം ആണ്. ഇവിടുത്തെ സാക്ഷരത 82% ആണ്. പുരുഷന്മാരുടെ സാക്ഷരതാ നിലവാരം 84%-ഉം സ്ത്രീകളുടേത് 81%-ഉം ആണ്. കുട്ടികളുടെ ജനസംഖ്യ 12% ആണ്.

ചിത്രശാല


Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.