ആലി മുസ്ലിയാർ
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി / From Wikipedia, the free encyclopedia
ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ കേരളത്തിലെ മലബാർ കേന്ദ്രമാക്കി അരങ്ങേറിയ മാപ്പിള കലാപങ്ങൾക്ക് നേതൃനിരയിലുണ്ടായിരുന്ന[2] പ്രമുഖ ഖാദിരിയ്യ സൂഫിയും, ഇസ്ലാമിക പണ്ഡിതനുമായിരുന്നു[3] ആലി മുസ്ലിയാർ.
വസ്തുതകൾ ആലി മുസ്ലിയാർ, ജനനം ...
ആലി മുസ്ലിയാർ | |
---|---|
ജനനം | 1864 |
മരണം | 1922 ഫെബ്രുവരി 17 സെൻട്രൽ ജയിൽ, കോയമ്പത്തൂർ |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | സ്വാതന്ത്ര്യസമരം, ഖിലാഫത്ത് പ്രസ്ഥാനം[1] |
അടയ്ക്കുക