ആന്റണി ജോൺ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
പതിനാലാം കേരള നിയമസഭയിൽ കോതമംഗലത്തെ പ്രതിനിധീകരിക്കുന്ന ആന്റണി ജോൺ സി.പി.ഐ.എം. ലോക്കൽ കമ്മറ്റിയംഗമാണ്. എസ്.എഫ്.ഐയുടെ എറണാകുളം ജില്ലാക്കമ്മറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
വസ്തുതകൾ ആന്റണി ജോൺ, കേരള നിയമസഭയിലെ അംഗം. ...
ആന്റണി ജോൺ | |
---|---|
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | ടി.യു. കുരുവിള |
മണ്ഡലം | കോതമംഗലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1982-05-01) 1 മേയ് 1982 (42 വയസ്സ്) കോതമംഗലം |
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | സ്റ്റെഫി ജോർജ്ജ് |
മാതാപിതാക്കൾ |
|
വസതി | കോതമംഗലം |
As of ഓഗസ്റ്റ് 21, 2020 ഉറവിടം: നിയമസഭ |
അടയ്ക്കുക