From Wikipedia, the free encyclopedia
വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേലുള്ള നികുതിക്കാണ് ആദായനികുതി എന്നു പറയുന്നത്.
പൊതുആദായം |
This article is part of the series: ധനകാര്യവും നികുതിവ്യവസ്ഥയും |
നികുതിവ്യവസ്ഥ |
---|
ആദായ നികുതി · ശമ്പളപ്പട്ടിക നികുതി CGT · മുദ്ര വില വില്പനനികുതി · VAT · ഏകനിരക്കിലുള്ള നികുതി നികുതിയും നിരക്കും കച്ചവടവും |
Tax incidence |
നികുതി നിരക്ക് · Proportional tax Progressive tax · Regressive tax Tax advantage |
Taxation by country
Tax rates around the world |
മിതവ്യയനയം |
Monetary policy Central bank · Money supply |
Fiscal policy Spending · Deficit · Debt |
Trade policy Tariff · Trade agreement |
Finance |
Financial market Financial market participants Corporate · Personal Public · Banking · Regulation |
• project |
ഇന്ത്യയിൽ ആദായ നികുതി നിയമം 1961 പ്രകാരം കേന്ദ്രസർക്കാരാണ് ഈ നികുതി പിരിക്കുന്നത്.
ഇന്ത്യൻ ആദായ നികുതി നിയമം ആദായത്തെ കൃത്യമായി നിർവചിച്ചിട്ടില്ല. പകരം ആദായമായി കണക്കാക്കാവുന്ന വരുമാനസവിശേഷതകളെ വിശദീകരിച്ചിരിക്കുന്നു.
ആദായ നികുതി നിയമം 1961, ആദായങ്ങളെ താഴെപ്പറയും വിധം തരം തിരിച്ചിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.