118 അറ്റോമിക് സംഘ്യയുള്ള മൂലകം From Wikipedia, the free encyclopedia
അണുസംഖ്യ 118 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ഓഗനെസൺ. Og എന്നതാണിതിന്റെ പ്രതീകം. ഇതിന്റെ താത്കാലിക ഐയുപിഎസി നാമമായിരുന്നു അൺഅൺഒക്റ്റിയം. ഏക റാഡോൺ, മൂലകം 118 എന്നീ പേരുകളിലും അറിയപ്പെടുന്നു. Uuo ആയിരുന്നു ഈ ട്രാൻസ്ആക്ടിനൈഡ് മൂലകത്തിന്റെ താത്കാലിക പ്രതീകം. ആവർത്തനപ്പട്ടികയിൽ പി ബ്ലോക്കിലും 7ആം പിരീഡിലും 18ആം ഗ്രൂപ്പിലും ഉൾപ്പെടുന്നു. ഇതുവരെ മൂന്നോ, നാലോ ആറ്റങ്ങൾ മാത്രമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 7ആം പിരീഡീലെ അവസാന മൂലകവും 18ആം ഗ്രൂപ്പിലെ ഒരേയൊരു കൃത്രിമമൂലകവുമാണിത്. ഇതുവരെ കണ്ടെത്തിയ മൂലകങ്ങളിൽ ഏറ്റവും ഉയർന്ന അണുസംഖ്യയും ഓഗനെസണ്ണിനാണ്.
Oganesson | ||||||
---|---|---|---|---|---|---|
Pronunciation |
| |||||
Appearance | metallic (predicted) | |||||
Mass number | 294 | |||||
Oganesson ആവർത്തനപ്പട്ടികയിൽ | ||||||
| ||||||
അണുസംഖ്യ (Z) | 118 | |||||
ഗ്രൂപ്പ് | group 18 (noble gases) | |||||
പിരീഡ് | period 7 | |||||
ബ്ലോക്ക് | p-block | |||||
ഇലക്ട്രോൺ വിന്യാസം | [Rn] 5f14 6d10 7s2 7p6 (predicted)[2][3] | |||||
Electrons per shell | 2, 8, 18, 32, 32, 18, 8 (predicted) | |||||
Physical properties | ||||||
Phase at STP | solid (predicted)[4] | |||||
ദ്രവണാങ്കം | 325 ± 15 K (52 ± 15 °C, 125 ± 27 °F) (predicted)[4] | |||||
ക്വഥനാങ്കം | 450 ± 10 K (177 ± 10 °C, 350 ± 18 °F) (predicted)[4] | |||||
Density (near r.t.) | 7.2 g/cm3 (solid, 319 K, calculated)[4] | |||||
when liquid (at m.p.) | 6.6 g/cm3 (liquid, 327 K, calculated)[4] | |||||
Atomic properties | ||||||
Oxidation states | (−1),[3] (0), (+1),[5] (+2),[6] (+4),[6] (+6)[3] (predicted) | |||||
അയോണീകരണ ഊർജം | ||||||
ആറ്റോമിക ആരം | empirical: 152 pm (predicted)[8] | |||||
കൊവാലന്റ് റേഡിയസ് | 157 pm (predicted)[9] | |||||
Other properties | ||||||
Natural occurrence | synthetic | |||||
ക്രിസ്റ്റൽ ഘടന | face-centered cubic (fcc) (extrapolated)[10] | |||||
സി.എ.എസ് നമ്പർ | 54144-19-3 | |||||
History | ||||||
Naming | after Yuri Oganessian | |||||
Prediction | Hans Peter Jørgen Julius Thomsen (1895) | |||||
Discovery | Joint Institute for Nuclear Research and Lawrence Livermore National Laboratory (2002) | |||||
Isotopes of oganesson | ||||||
Template:infobox oganesson isotopes does not exist | ||||||
2015 ഡിസംബറിൽ ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും(IUPAC), ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും (IUPAP) ഈ മൂലകത്തിനെ അംഗീകരിച്ചു. IUPAC 2016 ജൂണിൽ ഓഗനെസൺ (oganesson) എന്ന പേരും, Og എന്ന പ്രതീകവും നിർദ്ദേശിച്ചു. ഇത് ഔദ്യോഗികമായി 2016 നവംബർ 28-ന് സ്വീകരിക്കപ്പെട്ടു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.