അപ്പോളോ
From Wikipedia, the free encyclopedia
ഗ്രീക്കു പുരാണത്തിലെ സുന്ദരനും അവിവാഹിതനുമായ ദേവനാണു അപ്പോളോ.യവന ദേവഗണത്തിൽ സിയൂസ് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ദേവനും അപ്പോളോ ആണ് . രോഗം, ചികിൽസ, പ്രേമം, അസ്ത്രവിദ്യ മുതലായവയുടേയും അധിപനാണു അപ്പോളോ. ഗ്രീക്കുദേവനായ സ്യൂസിൻറേയും ലേറ്റായുടെയും മകനായ അപ്പോളോ ഗ്രീക്കുപുരാണേതിഹാസത്തിലെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ ദേവൻ കൂടിയാണ്.
- അപ്പോളോ എന്ന ബഹിരാകാശപദ്ധതിയെക്കുറിച്ചറിയാൻ, ദയവായി അപ്പോളോ പദ്ധതി കാണുക.
വസ്തുതകൾ അപ്പോളോ, വാസം ...
അപ്പോളോ | |
---|---|
സംഗീതം,കവിത എന്നിവയുടെ ദേവൻ | |
വാസം | ഒളിമ്പസ് പർവ്വതം |
മാതാപിതാക്കൾ | സ്യൂസ്, ലേറ്റോ |
സഹോദരങ്ങൾ | ആർട്ടിമിസ് |
റോമൻ പേര് | അപ്പോളോ |
|
അടയ്ക്കുക