അന്റോണിയോ ഗ്രാംഷി
ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് നേതാവ്, സൈദ്ധാന്തികൻ, തത്വചിന്തകൻ / From Wikipedia, the free encyclopedia
കമ്മ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെ ഭാരവാഹി എന്ന നിലയിലും ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാൾ എന്ന നിലയിലും മാർക്സിസത്തിന് പുതിയ സൈദ്ധാന്തിക വ്യാഖ്യാനം സൃഷ്ടിച്ച ബുദ്ധിജീവി എന്ന നിലയിലും പ്രശസ്തനായിത്തീർന്ന ചിന്തകനാണ് അന്റോണിയോ ഗ്രാംഷി (ഇറ്റാലിയൻ ഉച്ചാരണം: [ˈɡramʃi]) (January 22, 1891 – April 27, 1937). 1891 ജനുവരി 22 ന് ഇറ്റലിയിൽ സർദീനിയായിലെ അലൈസിൽ ജനിച്ചു. 1937 ഏപ്രിൽ 27 ന് അന്തരിച്ചു.
വസ്തുതകൾ ജനനം, മരണം ...
![]() | |
ജനനം | ജനുവരി 22, 1891 Ales, Sardinia |
---|---|
മരണം | ഏപ്രിൽ 27, 1937 റോം, ഇറ്റലി |
കാലഘട്ടം | 20th-century philosophy |
പ്രദേശം | Western Philosophy |
ചിന്താധാര | Marxism |
പ്രധാന താത്പര്യങ്ങൾ | Politics, Ideology, Culture |
ശ്രദ്ധേയമായ ആശയങ്ങൾ | Hegemony, Organic Intellectual, War of Position |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
അടയ്ക്കുക