അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)
From Wikipedia, the free encyclopedia
1952-ൽ ആരംഭിച്ച ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI). ഏഷ്യയിലെ തന്നെ ശ്രദ്ധേയമായ ഈ ചലച്ചിത്രോത്സവം എല്ലാ വർഷവും ഗോവയിൽ നടത്തപ്പെടുന്നു. ഭാരതസർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും ഗോവ സംസ്ഥാനസർക്കാരുമാണ് ഇതിന്റെ സംഘാടകർ.
വസ്തുതകൾ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സ്ഥലം ...
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം | |
---|---|
സ്ഥലം | ഗോവ, ഇന്ത്യ |
സ്ഥാപിക്കപ്പെട്ടത് | 1952 |
തിയതി | 23 നവംബർ - 03 ഡിസംബർ2011 |
ഔദ്യോഗിക സൈറ്റ് |
അടയ്ക്കുക
മേളയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇന്ത്യയിലെ വിവിധ ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു.