അനിൽ കുംബ്ലെ

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ From Wikipedia, the free encyclopedia

അനിൽ കുംബ്ലെ

അനിൽ കുംബ്ലെ (ജനനം. ഒക്ടോബർ 17, 1970, ബാംഗ്ലൂർ, കർണ്ണാടക) ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 1990-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കുംബ്ലെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി ഏറ്റവുംകൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിലെ മുഴുവൻ വിക്കറ്റുകളും നേടിയ രണ്ടു കളിക്കാരിലൊരാളാണ് കുംബ്ലെ. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് മറ്റൊരാൾ. 2007 നവംബർ മുതൽ 2008 നവംബർ വരെ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്നു.

വസ്തുതകൾ വ്യക്തിഗത വിവരങ്ങൾ, മുഴുവൻ പേര് ...
അനിൽ കുംബ്ലെ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്അനിൽ കുംബ്ലെ
വിളിപ്പേര്ജംബോ
ബാറ്റിംഗ് രീതിവലം കൈ ബാറ്റ്സ്മാൻ
ബൗളിംഗ് രീതിവലം കൈ ഓഫ് ബ്രേക്ക്
റോൾBowler and Test captain
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
  • India
ആദ്യ ടെസ്റ്റ് (ക്യാപ് 132)ഓഗസ്റ്റ് 9 1990 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്ഒക്ടോബർ 29 2008 v Australia
ആദ്യ ഏകദിനം (ക്യാപ് 271)ഏപ്രിൽ 25 1990 v ശ്രീലങ്ക
അവസാന ഏകദിനംമാർച്ച് 19 2007 v ബെർമുഡ
പ്രാദേശിക തലത്തിൽ
വർഷംടീം
1989/90 – presentKarnataka
2006Surrey
2000Leicestershire
1995Northamptonshire
2008Royal Challengers Bangalore
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ഏകദിനം FC LA
കളികൾ 132 271 243 380
നേടിയ റൺസ് 2,506 938 5,527 1,456
ബാറ്റിംഗ് ശരാശരി 17.77 10.53 21.58 11.20
100-കൾ/50-കൾ 1/5 0/0 7/17 0/0
ഉയർന്ന സ്കോർ 110* 26 154* 30*
എറിഞ്ഞ പന്തുകൾ 40,850 14,496 66,646 20,247
വിക്കറ്റുകൾ 619 337 1,133 514
ബൗളിംഗ് ശരാശരി 29.65 30.89 25.79 27.58
ഇന്നിംഗ്സിൽ 5 വിക്കറ്റ് 35 2 72 3
മത്സരത്തിൽ 10 വിക്കറ്റ് 8 n/a 19 n/a
മികച്ച ബൗളിംഗ് 10/74 6/12 10/74 6/12
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 59/– 85/– 119/– 122/–
ഉറവിടം: CricketArchive, 18 October 2008
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.