അത്താണി (ആലുവ)
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
കേരളത്തിലെ സുപ്രധാനമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവേശന കവാടം കൂടിയാണ് അത്താണി.
വസ്തുതകൾ Athani അത്താണി, Country ...
Athani അത്താണി | |
---|---|
village | |
Coordinates: 10°9′19.86″N 76°21′15.94″E | |
Country | ![]() |
State | Kerala |
District | Ernakulam |
Talukas | Ernakulam |
• ഭരണസമിതി | Gram panchayat |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 683585 |
വാഹന റെജിസ്ട്രേഷൻ | KL-41 |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/4a/Athani.jpg/640px-Athani.jpg)
എറണാകുളം ജില്ലയിലെ പാറക്കടവിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് അത്താണി. അത്താണി ടൗൺ എന്ന പേരിൽ ഒരു വാർഡും നെടുമ്പാശ്ശേരി പഞ്ചായത്തിലുണ്ട്.
എൻ.എച്ച്. 544-ൽ (പഴയ എൻ.എച്ച്. 47) അത്താണി ജംഗ്ഷൻ എന്ന പേരിൽ ഒരു മുക്കവലയുണ്ട്. പറവൂർ അത്താണി റോഡ് ഇവിടെ വന്നു ചേരുന്നു.