കൊല്ലം ജില്ലയിലെ അഞ്ചൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ദേവാലയമാണ് അഞ്ചൽ വലിയ പള്ളി എന്നറിയപ്പെടുന്ന സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി. മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിനു കീഴിലുള്ള ഈ ദേവാലയം വിശുദ്ധ ഗീവർഗീസിന്റെയും അഞ്ചലച്ചൻ എന്നറിയപ്പെടുന്ന യൗനാൻ കശിശയുടെയും മദ്ധ്യസ്ഥതയ്ക്ക് പ്രശസ്തമാണ്. 2009-ൽ ഈ ദേവാലയം വലിയ പള്ളിയായും 2010-ൽ പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായും പ്രഖ്യാപിക്കപ്പെട്ടു.

വസ്തുതകൾ
സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി, അഞ്ചൽ

രക്ഷാധികാരിവിശുദ്ധ ഗീവർഗീസ്
സ്ഥാപിതം
തരംഇടവക ദേവാലയം
വികാരി
മതശാഖമലങ്കര ഓർത്തഡോക്സ് സഭ
രൂപതതിരുവനന്തപുരം ഭദ്രാസനം
ഭാഷമലയാളം
വിലാസംഅഞ്ചൽ, കൊല്ലം
ഫോൺ:
വെബ്സൈറ്റ്anchalvaliyapally.org
Christianity Portal
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.