![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c0/Ajman_ar.jpg/640px-Ajman_ar.jpg&w=640&q=50)
അജ്മാൻ
ഐക്യ അറബ് എമിറേറ്റിലെ ഏറ്റവും ചെറിയ എമിറേറ്റ് / From Wikipedia, the free encyclopedia
യു.എ.ഇ. യിലെ (ഐക്യ അറബ് എമിറേറ്റ്സ്) ഏഴ് എമിറേറ്റുകളിൽ ഏറ്റവും ചെറിയ എമിറേറ്റ്സ് ആണ് അജ്മാൻ
വസ്തുതകൾ Ajman إمارة عجمانّ, Country ...
Ajman إمارة عجمانّ | ||
---|---|---|
emirate | ||
Emirate of Ajman | ||
![]() Aerial view of the city of Ajman | ||
| ||
Country | United Arab Emirates (UAE) | |
Subdivisions | Towns and villages
| |
• Emir | Humaid bin Rashid Al Nuaimi | |
(2008) | ||
• ആകെ | 361,160 | |
സമയമേഖല | UTC+4 (UAE Standard Time) |
അടയ്ക്കുക
ഒരു ഭാഗം പേർഷ്യൻ ഗൾഫ് സമുദ്ര തീരവും മറ്റു ഭാഗങ്ങൾ ഷാർജ, ഉം അൽ കുവൈൻ എന്നീ പ്രവിശ്യകളും അജ്മാന്റെ അതിർത്തി പങ്കിടുന്നു.