എറ്റീൻ ജെഫ്രോയ് സെന്റ്-ഹിലൈർ
From Wikipedia, the free encyclopedia
ഫ്രഞ്ചുകാരനായ ഒരു പ്രകൃതിസ്നേഹിയും "unity of composition" എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവുമായിരുന്നു എറ്റീൻ ജെഫ്രോയ് സെന്റ്-ഹിലൈർ Étienne Geoffroy Saint-Hilaire (15 ഏപ്രിൽ 1772 – 19 ജൂൺ 1844). ലാമാർക്കിന്റെ സഹപ്രവർത്തകനായിരുന്ന ഇദ്ദേഹം ലാമാർക്കിന്റെ പരിണാമസിദ്ധാന്തത്തെ വ്യാപിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്തു.
വസ്തുതകൾ Étienne Geoffroy Saint-Hilaire, ജനനം ...
Étienne Geoffroy Saint-Hilaire | |
---|---|
ജനനം | 15 April 1772 Étampes, France |
മരണം | 19 ജൂൺ 1844(1844-06-19) (പ്രായം 72) Paris, France |
ദേശീയത | French |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Natural history |
സ്ഥാപനങ്ങൾ | Muséum National d'Histoire Naturelle |
സ്വാധീനങ്ങൾ | M. J. Brisson, Jean-Baptiste Lamarck, Lorenz Oken, Georges Cuvier |
സ്വാധീനിച്ചത് | Robert Edmond Grant |
അടയ്ക്കുക