ഹോവ്ഗാർഡൻ
സ്വീഡനിലെ ഒരു പുരാവസ്തുശാസ്ത്ര സംബന്ധിയായി പ്രാധാന്യം ഉള്ള പ്രദേശം ആണ് ഹോവ്ഗാർഡൻ. ഇത് സ്ഥിതി ചെയ്യുന്നത് സ്വീഡനിലെ മലരെൻ തടാകത്തിൽ സ്ഥിതിചെയ്യുന്ന അഡിൽസോ എന്ന ദ്വീപിൽ ആണ്. ഇത് എ ഡി എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബീർക എന്ന ജനവാസ കേന്ദ്രവുമായി ചേർന്നാണ് എന്നാൽ പത്താം നൂറ്റാണ്ടോടെ ഇത് ഉപേക്ഷിക്കപ്പെട്ടു, രാജാവും പ്രഭുക്കന്മാരും താമസിച്ചു ഭരണം നടത്തിയിരുന്ന ഭരണ സിരാകേന്ദ്രം ആയിരുന്നു ഈ പ്രദേശം. 1993 ൽ ബിർക്കയോട് കൂടെ ഹോവ് ഗാർഡനും യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചു.
Read article
Nearby Places
ബിർക