Map Graph

ഹെവൻ തടാകം

ചൈനയുടെയും വടക്കൻ കൊറിയയുടെയും അതിർത്തിയിലുള്ള ഒരു അഗ്നിപർവ്വതമുഖ തടാകമാണ് ഹെവൻ തടാകം. 9.82 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ തടാകത്തിൻറെ ശരാശരി ആഴം 213 മീറ്ററാണ്.

Read article
പ്രമാണം:Baitou_Mountain_Tianchi.jpg