Map Graph

സ്റ്റെപാനകെർട്ട്

അസർബയ്ജാന്റെ രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തിയ്ക്കുള്ളിലായി സ്ഥിതിചെയ്യുന്നതും സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ആയ ‘റിപ്പബ്ലിക് ഓഫ് ആർട്ട്ഷാഖിന്റെ’ ഡി ഫാക്റ്റോ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് സ്റ്റെപാനകെർട്ട്. 2015 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 55,200 ആയിരുന്നു.

Read article
പ്രമാണം:Stepanakert_collection.jpgപ്രമാണം:Stepanakert_seal.pngപ്രമാണം:Artsakh_administrative_map_2021.svgപ്രമാണം:Azerbaijan_adm_location_map.svg
Nearby Places
Thumbnail
ഷുഷ