Map Graph

സോമർസെറ്റ് ദ്വീപ് (നുനാവട്)

കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ സോമെർസെറ്റ് ദ്വീപ് കാനഡയിലെ നുനാവടിലെ ക്വിക്കിഖ്ട്ടാലുക് മേഖലയിൽ ബൂത്തിയ ഉപദ്വീപിൽനിന്ന് 2 കിലോമീറ്റർ വീതിയുള്ള ബെല്ലറ്റ് കടലിടുക്കിനാൽ വേർതിരിക്കപ്പെടുന്ന ഒരു വലിയ ജനവാസമില്ലാത്ത ദ്വീപ് ആണ്. പീൽ ജലസന്ധിക്കും, പ്രിൻസ് റീജന്റ് ഇടക്കടലിനും ഇടയിലായി ഇതു സ്ഥിതിചെയ്യുന്നു.

Read article
പ്രമാണം:Somerset_Island.svgപ്രമാണം:Map_indicating_Somerset_Island,_Nunavut,_Canada.png