Map Graph

സെമിസോപോക്നോയ് ദ്വീപ്

സെമിസോപോക്നോയ് ദ്വീപ് അല്ലെങ്കിൽ ഉന്യാക് ദ്വീപ് അലാസ്കയിലെ പടിഞ്ഞാറൻ അല്യൂഷ്യൻ ദ്വീപുകളിലെ റാറ്റ് ദ്വീപസമൂഹത്തിൻറെ ഭാഗമാണ്. ഈ ദ്വീപ് ജനവാസമില്ലാത്തതും കടൽപ്പക്ഷികളുടെ ഒരു പ്രധാന കൂടുകെട്ടൽ പ്രദേശവുമാണ്. അഗ്നിപർവ്വതജന്യമായ ഈ ദ്വീപിൽ മൗണ്ട് സെർബറസ് ഉൾപ്പെടെ നിരവധി അഗ്നിപർവ്വതങ്ങൾ അടങ്ങിയിരിക്കുന്നു. 85.558 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ദ്വീപിന് ഏകദേശം 11 മൈൽ നീളവും 12 മൈൽ വീതിയും ഉണ്ട്.

Read article
പ്രമാണം:EasternCerberusCone.JPGപ്രമാണം:SemisopochnoiMap.pngപ്രമാണം:USA_Alaska_location_map.svg