Map Graph

സിദ്ധിവിനായക് ക്ഷേത്രം, മുംബൈ

മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ഗണപതിക്ഷേത്രമാണ് സിദ്ധിവിനായക്. 1801 നവംബർ 19നാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. മുംബൈയിലെ അതി സമ്പന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് സിദ്ധിവിനായക്. ലക്ഷ്മൺ വിധു, ദേവുഭായ് പാട്ടീൽ എന്നീ രണ്ടുവ്യക്തികൾ ചേർന്നാണ് ഈ ക്ഷേത്രം പണികഴിപ്പിച്ച്ത്.

Read article
പ്രമാണം:Shree_Siddhivinayak_Temple_Mumbai.jpgപ്രമാണം:Castella_de_Aguada_7.jpg