Map Graph

ഷിപ്രാനദി

ഇന്ത്യയിലെ നദി

മധ്യ ഇന്ത്യയിലെ മധ്യപ്രദേശിലെ ഉജ്ജൈനി തീരത്തുള്ള ഒരു നദിയാണ് ക്ഷിപ്ര എന്നറിയപ്പെടുന്ന ഷിപ്ര. ധാർ ജില്ലയുടെ വടക്ക് ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന നദി, മാൾവ പീഠഭൂമിയിലൂടെ വടക്കോട്ട് ഒഴുകി മന്ദ്‌സൗർ ജില്ലയിലെ എംപി-രാജസ്ഥാൻ അതിർത്തിയിൽ ചമ്പൽ നദിയിൽ ചേരുന്നു. ഹിന്ദുമതത്തിലെ പുണ്യനദികളിൽ ഒന്നാണിത്. വിശുദ്ധ നഗരമായ ഉജ്ജയിൻ അതിന്റെ കിഴക്കൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഓരോ 12 വർഷം,കൂടുമ്പോൾ ഉജ്ജൈനിയിലെ വിപുലമായ നദീതീരത്തെ കുംഭ മേളനടക്കുന്നു. നദിയിലെ ദേവതയായ ക്ഷിപ്ര തീർത്ത് ഓരോ വർഷവും ആഘോഷങ്ങൾ നടക്കാറുണ്ട്.. ഷിപ്ര നദിയുടെ തീരത്ത് നൂറുകണക്കിന് ഹിന്ദു ആരാധനാലയങ്ങളുണ്ട്.

Read article
പ്രമാണം:Shri_Ram_Ghat_01.jpgപ്രമാണം:Flood_puja.jpg