Map Graph

ശ്രീ സുബ്രഹ്മണ്യ വിഗ്രഹം, മലേഷ്യ

മലേഷ്യയിലെ ഏറ്റവും ഉയരമുള്ള ഒരു ഹിന്ദുദേവതാ പ്രതിഷ്ഠയാണ് ശ്രീ സുബ്രഹ്മണ്യ വിഗ്രഹം, ഇന്തോനേഷ്യയിലെ ഗരുഡ വിഷ്ണു കെങ്കാന, നേപ്പാൾ കൈലാസനാഥ മഹാദേവ പ്രതിമ എന്നിവയ്ക്കുശേഷം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരമുള്ള ഹിന്ദു വിഗ്രഹമാണിത്. ഇതിന് 42.7 മീറ്റർ ഉയരമുണ്ട്.

Read article
പ്രമാണം:Gombak_Selangor_Batu-Caves-01.jpg