Map Graph

വൈറ്റ് സീ

വൈറ്റ് സീ തെക്ക് ബാരൻസ് കടലിന്റെ ഒരു ഇൻലെറ്റ് ആയ ഈ കടൽ റഷ്യയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് കരേലിയ, വടക്ക് കോല ഉപദ്വീപ്, വടക്ക് കിഴക്ക് കനിൻ ഉപദ്വീപ് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. മുഴുവൻ വൈറ്റ് സീയും റഷ്യയുടെ പരമാധികാരത്തിന്റെ ഭാഗമാണ്. റഷ്യയുടെ ആന്തരിക വെള്ളത്തിന്റെ ഭാഗമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.ഭരണനിർവ്വഹണത്തിന്റെ ഭാഗമായി, ആർഖാൻഗെൽസ്ക് ഒബ്ലാസ്റ്റ്, മർമ്മാൻസ്ക് ഒബ്ലാസ്റ്റ്, റിപ്പബ്ലിക് ഓഫ് കരേലിയ എന്നിവയ്ക്കിടയിലാണ് കാണപ്പെടുന്നത്.

Read article
പ്രമാണം:White_Sea_map.pngപ്രമാണം:Severodvinsk_Yagry_Island_Beach.jpgപ്രമാണം:Кандалакшский_залив.jpgപ്രമാണം:Kiy-island_Russia.jpg