Map Graph

വിലാപമതിൽ

ജറുസലേമിലെ പുരാതന ദേവാലയത്തിന്റെ പടിഞ്ഞാറെ മതിൽക്കെട്ടിന്റെ ഭാഗമായ വിലാപമതിൽ പടിഞ്ഞാറൻ മതിൽ എന്നും അറിയപ്പെടുന്നു. റോമൻ ആക്രമണകാരികൾ ഈ മതിൽ തകർത്തു. യഹൂദമതാനുയായികളുടെ പുണ്യതീർഥാടനസ്ഥാനമായ മതിലിനു മുന്നിൽ പ്രാർഥിക്കാനും യാതനകളെച്ചൊല്ലി കരയാനും അവർ ഒത്തു കൂടുന്നു. അറബി-ഇസ്രയേൽ യുദ്ധം (1967) വരെ വിലാപ മതിലിന്റെ നിയന്ത്രണം ജോർദാനായിരുന്നു.

Read article
പ്രമാണം:-Western_Wall.jpgപ്രമാണം:Franciscus_kotel.jpg