Map Graph

വിക്ടോറിയ ദ്വീപ്

വിക്ടോറിയ ദ്വീപ് കാനേഡിയൻ ആർടിക് ദ്വീപസമൂഹങ്ങളിലുൾപ്പെട്ടതും നുനാവടും, കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളും തമ്മിലുള്ള അതിർത്തികളുമായി കെട്ടു പിണഞ്ഞുകിടക്കുന്നതുമായ ഒരു വലിയ ദ്വീപാണ്. കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെയും ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെയും ദ്വീപായ ഇതിന്റെ ആകെ വിസ്തീർണ്ണം 217,291 ചതുരശ്രകിലോമീറ്റർ ആണ്. ഇത് ന്യൂഫൗണ്ട്‍ലാൻഡിനേക്കാൾ വലിപ്പത്തിൽ ഇരട്ടിയുള്ളതും, ഗ്രേറ്റ് ബ്രിട്ടൺ ദ്വീപിനെക്കാൾ ഒരൽപ്പം വലിപ്പമുള്ളതും, എന്നാൽ ഹോൺഷു ദ്വീപിനേക്കാൾ ചെറുതുമാണ്.

Read article
പ്രമാണം:Wfm_victoria_island.jpgപ്രമാണം:Victoria_Island,_Canada.svg