Map Graph

ളാഹ

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് ളാഹ. പത്തനംതിട്ട - ശബരിമല പാതയിൽ പത്തനംതിട്ടയിൽ നിന്ന് 30 കിലോമീറ്റർ അകലെയായി വടശ്ശേരിക്കരയ്ക്ക് സമീപത്തായി പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Read article