ലോക്കർബി
തെക്കുപടിഞ്ഞാറൻ സ്കോട്ലന്റിലെ ഒരു പ്രദേശമാണ് ലോക്കർബി. ഗ്ലാസ്ഗോവിൽനിന്നും 75 മൈൽ (121 കി.മീ) അകലെയും ഇംഗ്ലണ്ട് അതിർത്തിയിൽനിന്നും 20 മൈൽ (32 കി.മീ) അകലെയായി സ്ഥിതിചെയ്യുന്നു. 2001-ലെ സെൻസസ് പ്രകാരം 4,009 ആണ് ഇവിടത്തെ ജനസംഖ്യ. 1988 ഡിസംബർ 21-ന് പാൻ ആം ഫ്ലൈറ്റ് 103 ലോക്കർബിക്ക് സമീപമാണ് തകർന്നത്.
Read article