Map Graph

ലിറ്റിൽ കോൺവാലിസ് ദ്വീപ്

ലിറ്റിൽ കോൺവാലിസ് ദ്വീപ് കാനഡയിലെ നുനാവട്ടിലുള്ള കനേഡിയൻ ആർട്ടിക് ദ്വീപുകളിലൊന്നാണ്. 75°30'N 96°30'W, അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്ന ഇത് കോൺവാലിസ് ദ്വീപിനും മക്‌ഡൗഗൽ സൗണ്ടിലെ ബാതർസ്റ്റ് ദ്വീപിനും ഇടയിലായി 412 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു. ഈ ദ്വീപിൽ ജനാധിവാസമില്ല.

Read article
പ്രമാണം:Little_Cornwallis_Island.jpgപ്രമാണം:Littlecornwallisisland.pngപ്രമാണം:Location_map_Nunavut_2.pngപ്രമാണം:Canada_location_map.svg