Map Graph

റൈഡൌ നദി

കാനഡയിലെ ഈസ്റ്റേൺ ഒണ്ടാറിയോയിലെ ഒരു നദിയാണ് റൈഡൌ നദി, . ഒട്ടാവയിലെ റൈഡൗ ഫോൾസിൽവച്ച് അപ്പർ റൈഡൗ തടാകത്തിന്റെ വടക്ക് ഭാഗത്ത് ഓട്ടാവ നദിയിൽ ഒഴുകുന്നു. അതിന്റെ നീളം 146 കിലോമീറ്റർ ആണ്.

Read article
പ്രമാണം:Rideauriver.jpgപ്രമാണം:RideauRV.JPGപ്രമാണം:Carleton_University_south_view_2.jpgപ്രമാണം:Falls_of_the_Rideau_River,_at_the_Ottawa_River,_1826.jpg