റുബഉൽ ഖാലി
ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നാണ് അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്ത് ഏകദേശം മൂന്നിലൊരുഭാഗം വ്യപിച്ച് കിടക്കുന്ന റബിഅ് അൽ ഖാലി'. ശൂന്യമായ നാലിലൊന്ന് എന്നാണ് ഈ വാക്കിനർത്ഥം. സൗദി അറേബ്യയുടെ തെക്കുഭാഗം, ഐക്യ അറബ് എമിറേറ്റുകൾ, ഒമാൻ, യെമൻ എന്നിവിടങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. ഏതാണ്ട് 650,000 ചതുരശ്ര കി.മീ വി
Read article