യിൻക്ഷു
ചൈനയിലെ പുരാതന തലസ്ഥാനനഗരങ്ങളിൽ ഒന്നായിരുന്നു യിൻക്ഷു. ഒറാക്ക്ൾ അസ്ഥി, ഒറാക്ക്ൾ അസ്ഥി ലിഖിതങ്ങൾ തുടങ്ങിയ പുരാവസ്തുക്കൾ കണ്ടെടുത്തത് യിൻക്ഷുവിൽ വെച്ചാണ്. 1899-ലാണ് ഈ പുരാതന നഗരത്തെ ആധുനിക ലോകം കണ്ടെടുത്തത് എന്നുവേണമെങ്കിൽ പറയാം. ചൈനയിലെതന്നെ ഏറ്റവും പഴക്കമേറിയതും വിസ്തൃതമായതുമായ പുരാവസ്തുകേന്ദ്രങ്ങളിൽ ഒന്നാണ് യിൻക്ഷു.
Read article