Map Graph

മാഗ്‌ഡെബുർഗ്

ജർമ്മനിയിലെ ഒരു നഗരം

എൽബ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ജർമ്മൻ പട്ടണമാണ് മാഗ്‌ഡെബുർഗ്. സാക്സണി-അൻഹാൾട്ട് എന്ന ജർമ്മൻ സംസ്ഥാനത്തിന്റെ തലസ്ഥാനവും രണ്ടാമത്തെ വലിയ പട്ടണവുമാണ് മാഗ്‌ഡെബുർഗ്. യഥാർത്ഥ ജർമ്മൻ ഉച്ചാരണം മാഗ്‌ഡെബുർഗ് എന്നണെങ്കിലും മാഗ്‌ഡിബർഗ്‌ എന്നും ചിലപ്പോൾ മലയാളത്തിൽ ഉപയോഗിക്കുണ്ടാറുണ്ട്.

Read article
പ്രമാണം:Magdeburg_asv2022-08_img26_Grüne_Zitadelle.jpgപ്രമാണം:Jahrtausendturm_-_Interior.jpgപ്രമാണം:Wappen_Magdeburg.svgപ്രമാണം:Germany_adm_location_map.svgപ്രമാണം:Saxony-Anhalt_location_map.svg