Map Graph

മഹകം പാലം

ഇന്തോനേഷ്യയിലെ കിഴക്കൻ കലിമന്താൻ പ്രവിശ്യയിലെ സമരിന്ദയിലെ മഹകം നദി മുറിച്ചുകടക്കുന്ന പാലമാണ് മഹകം പാലം. 1987-ൽ നിർമ്മിച്ച മഹകം പാലം ഇന്തോനേഷ്യൻ പ്രസിഡന്റ് സോഹാർട്ടോ ഉദ്ഘാടനം ചെയ്തു.

Read article
പ്രമാണം:Mahakam_Bridge_(1).jpg