Map Graph

മസ്ജിദുന്നബവി

അറേബ്യയിലെ മദീനയിൽ സ്ഥിതിചെയ്യുന്ന മസ്ജിദ്

ഇസ്ലാംമത വിശ്വാസപ്രകാരം പവിത്രമായ രണ്ടാമത്തെ മസ്ജിദാണ് സൗദി അറേബ്യയിലെ മദീനയിൽ സ്ഥിതിചെയ്യുന്ന മസ്ജിദുന്നബവി. അന്ത്യപ്രവാചകനായ മുഹമ്മദ് നബി ആദ്യമായി നിർമ്മിച്ച പള്ളിയാണിത്. പിന്നീട് വന്ന ഭരണകർത്താക്കൾ അത് വളരെയധികം വിസ്തൃതമാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്യുകയുണ്ടായി.

Read article
പ്രമാണം:The_Enlightened_City.jpgപ്രമാണം:Madeena_masjid_nabavi_12122008230.jpgപ്രമാണം:Medina_Grab_des_Propheten.JPGപ്രമാണം:Al-Masjid_al-Nabawi_06.jpgപ്രമാണം:Medina_umbrella.jpgപ്രമാണം:Madina_Haram_at_evening.jpgപ്രമാണം:INSIDE_MASJID_NABAVI_12122008224.jpgപ്രമാണം:INSIDE_MASJID_NABAVI_12122008225.jpgപ്രമാണം:Madeena_masjid_nabavi_12122008227.jpgപ്രമാണം:Madeena_masjid_nabavi_12122008232.jpgപ്രമാണം:MASJID_NABAVI_12122008208.jpgപ്രമാണം:MASJID_NABAVI_12122008215.jpgപ്രമാണം:Masjid_nabavi_roof_12122008226.jpgപ്രമാണം:MASJIDUNNABAVI_12122008213.jpgപ്രമാണം:Minaret_12122008212.jpgപ്രമാണം:Minaret_12122008214.jpgപ്രമാണം:Minaret_12122008216.jpg