Map Graph

മനാലി

ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്ര മലമ്പ്രദേശ പട്ടണമാണ് മനാലി. ബിയാസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം കുല്ലു താഴ്വരയുടെ വടക്കേ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ പട്ടണം പുരാതനകാലത്ത് ലഡാക്കിലേക്കുള്ള കച്ചവട സഞ്ചാരത്തിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മനാലിയും സമീപ പ്രദേശങ്ങളും ഇന്ത്യയുടെ സംസ്കാരത്തിനും പൈതൃകത്തിനും ഒരു പാടു സംഭാവനകൾ നൽകുന്നു.

Read article
പ്രമാണം:Hadimba_Devi_Mandir.jpgപ്രമാണം:Himachal_Pradesh_locator_map.svgപ്രമാണം:India_location_map.svgപ്രമാണം:Manali_jan.jpgപ്രമാണം:Rohtang_pass_snowy_valley01.jpgപ്രമാണം:Skiing_manali.jpgപ്രമാണം:Beas_river_and_mountains_as_seen_from_Van_Vihar,_Manali.jpgപ്രമാണം:Cedrus_deodara_Manali_3.jpgപ്രമാണം:Manali_Himachal_India_(16).JPGപ്രമാണം:Manali_Himachal_India_(17).JPGപ്രമാണം:Roads_in_Manali_Himachal_India_(2).JPGപ്രമാണം:River_Beas,_Manali.jpg